കറി വേപ്പില ഹെയർ ഓയിൽ;
കുറെ കറി വെപപില എടുത്തിട്റ്റ് വൃത്തിയാക്കി വെയിലതിട്റ്റ് ഉണകകി പൊടിച്ചെടുക്കുക.
എന്നിട്ട് 4 ടി സ്പൂണ്‍ കറി വെപപില പൊടിയും 200ml വെളിച്ചെണ്ണയും കൂടെ കലര്ത്തി ചൂടാകുക 2 മിനുട്ട് കഴിഞ്ഞ് സ്റൊവ് ഓഫ് ചെയ്യുക എനിട്ട് ഓയിൽ തണുപ്പിക്കുക.
അതിനു ശേഷം തലയോട്ടിയിലും മുടിയിലും പുരട്ടി മസ്സാജ് ചെയ്തു കൊടുക്കുക. 1 മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. ഇത് ആഴ്ച്ചയി രണ്ടോ മൂന്നോ തവണ ചെയ്യുന്നത് നല്ലതാണു.
ഈ പ്രക്രിയ പതിവായി ചെയ്താൽ സാവകാശം മുടിയുടെ നര മാറി കറുത്ത നിറം ലഭികകും മാത്രമല്ല മുടിയുടെ വളര്ച്ചക്കും നല്ലതാണു. ട്രൈ ചെയ്യുക . നിങ്ങൾക്കെല്ലർക്കും എന്റെ ടിപ്സ് ഇഷ്റ്റപ്പെട്ടെങ്ങിൽ ലൈക് ചെയ്യുക .

No comments:
Post a Comment